Advertisment

കുവൈറ്റില്‍ വീട്ടിനുള്ളില്‍ യുവതിയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി ; സംഭവത്തില്‍ ദുരൂഹത

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ സ്വദേശി വനിതയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുബാറക് അല്‍ കബീറിലെ വീടിനുള്ളിലാണ് യുവതിയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല .

publive-image

കൊലപാതക സാധ്യതയും തള്ളിക്കളയുന്നില്ല . മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

kuwait kuwait latest
Advertisment