Advertisment

വാറ്റ്ഫോർഡിൽ ഈ വെള്ളിയാഴ്ചയും, ശനിയാഴ്ചയും കുട്ടികൾക്കായുള്ള വെക്കേഷന്‍ ക്ലബ്‌

author-image
ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update

യുകെ : വാറ്റ്ഫോർഡ്‌, വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ഫേല്ലൊഷിപ്പ്‌ ഒരുക്കുന്ന കുട്ടികൾക്കായുള്ള വേക്കഷൻ ക്ലാസ്‌ നവംബർ ഒന്നാം തിയതി വെള്ളിയാഴ്ചയും, രണ്ടു ശനിയാഴ്ചയും വാറ്റ്ഫോർഡ്‌ ട്രിനിറ്റി ചർച്ചിൽ വച്ചു രാവിലെ 10 മണി മുതൽ വൈകിട്ടു 3 മണി വരെ.

Advertisment

publive-image

കഴിഞ്ഞ മൂന്നു വർഷമായി സ്തിരമായി നടത്തിവരുന്ന കുട്ടികൾക്കായുള്ള വെക്കേഷന്‍ ക്ലാസ്സിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പല മതങ്ങളിൽ ഉള്ള കുട്ടികൾ പങ്കെടുക്കുന്നു.

പതിവു പോലെ ഈ വർഷവും 3 വയസ്സു മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക്‌ പ്രവശനം തികച്ചും സൗജന്യം ആയിരിക്കും.ഫ്രീ ലഞ്ചും സ്നാക്സും നൽകുന്നു. കുട്ടികൾക്കായുള്ള ഗെയിംസ്‌, ലൈവ്‌ മുസിക്‌, കോരിയൊഗ്രാഫി കൂടാതെ മറ്റു പല അക്റ്റിവിറ്റീസും ഉണ്ടായിരിക്കും.

വേനു അഡ്രസ്സ്‌: Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.

കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക...

പ്രിസ്സില്ല ജോൺസൺ 07982933690, സുബി പ്രിൻസ്‌ 07538709741, അക്സാ മിതുൻ 07853925813....

Advertisment