Advertisment

വാ​ട്ട്സ്‌ആ​പ്പി​നോ​ട് സ്വ​കാ​ര്യ​താ ന​യം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍

New Update

publive-image

ന്യൂ​ഡ​ല്‍​ഹി: ഫേ​സ്ബു​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട്ട്സ്‌ആ​പ്പി​നോ​ട് സ്വ​കാ​ര്യ​താ ന​യം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. പു​തി​യ സ്വ​കാ​ര്യ​താ മാ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച്‌ ഇ​ല​ക്‌ട്രോ​ണി​ക്സ് ആ​ന്‍​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി മ​ന്ത്രാ​ല​യം ശ​ക്ത​മാ​യ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ത്യ​ന്‍ ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യെ മാ​നി​ക്ക​ണ​മെ​ന്നും ഐ​ടി മ​ന്ത്രാ​ല​യം വാ​ട്ട്സ്‌ആ​പ്പ് സി​ഇ​ഒ കാ​ത്കാ​ര്‍​ട്ടി​ന് അ​യ​ച്ച ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Advertisment