Advertisment

നോക്കിയ എസ് 40 പ്ലാറ്റ്‌ഫോമിലുള്ള ഫോണുകളില്‍ ഇനി വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല

author-image
admin
Updated On
New Update

ന്യൂ​യോ​ര്‍​ക്ക്:  നോ​ക്കി​യ എസ് 40 പ്ലാ​റ്റ്ഫോ​മി​ലു​ള്ള ഫോണുകളില്‍ ഇനി വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല. 2018 ഡി​സം​ബ​ര്‍ 31 ഓ​ടെ ഈ​ഫോ​ണു​ക​ളി​ല്‍ വാ​ട്സ്‌ആ​പ്പ് സേ​വ​നം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. 2019 ജൂ​ണ്‍ വ​രെ സേ​വ​നം നീ​ട്ടു​മെ​ന്ന് കമ്പനി നേ​ര​ത്തെ അ​റി​യി​ച്ചെ​ങ്കി​ലും പി​ന്നീ​ട് തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു.

Advertisment

publive-image

ഭാ​വി​യി​ല്‍ വാ​ട്സാ​പ്പ് വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഈ ​ഫോ​ണു​ക​ളി​ല്‍ ഇ​ല്ലാ​ത്ത​താ​ണ് തീ​രു​മാ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​മ്പ

​നി​യു​ടെ ഔ​ദ്യോ​ഗി​ക ബ്ലോ​ഗ്പോ​സ്റ്റി​ല്‍ അ​റി​യി​ച്ചു. ഇ​തൊ​രു ക​ടു​ത്ത തീ​രു​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ല്‍ മി​ക​ച്ച സേ​വ​നം ഒ​രു​ക്കേ​ണ്ട​തി​ന് തീ​രു​മാ​ന​ത്തി​ല്‍ ഉ​റ​ച്ച്‌ നി​ല്‍​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കമ്പ

​നി പ​റ​ഞ്ഞു.

2017 ഡി​സം​ബ​ര്‍ 31ന് ​ബ്ലാ​ക്ക് ബെ​റി ഒ​എ​സ്, ബ്ലാ​ക്ക് ബെ​റി 10, വി​ന്‍​ഡോ​സ് 8.0, നോ​ക്കി​യ എ​സ് 60 എ​ന്നീ പ്ലാ​റ്റ്ഫോ​മു​ക​ളി​ലെ പ്ര​വ​ര്‍​ത്ത​നം വാ​ട്‌​സ്‌ആ​പ്പ് അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ആ​ന്‍​ഡ്രോ​യ്ഡ് 2.3.7 വ​രെ​യു​ള്ള വെ​ര്‍​ഷ​നു​ക​ളി​ലു​ള്ള സേ​വ​നം 2020 ഫെ​ബ്രു​വ​രി വ​രെ മാ​ത്ര​മേ കാ​ണു​ക​യു​ള്ളു​വെ​ന്നും കമ്പ

​നി അ​റി​യി​ച്ചി​ട്ടു​ണ്ട്.

Advertisment