Advertisment

കുവൈറ്റില്‍ മുന്‍സിപാലിറ്റിയുടെ അനുമതിയില്ലാതെ സ്ഥാപിച്ച ക്യാമ്പ് പൊളിച്ചു നീക്കി

New Update

കുവൈറ്റ് : കുവൈറ്റില്‍ മുന്‍സിപാലിറ്റിയുടെ അനുമതിയില്ലാതെ സ്ഥാപിച്ച ക്യാമ്പ് പൊളിച്ചു നീക്കി . സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കുവൈറ്റ് മുന്‍സിപാലിറ്റി വിഭാഗമാണ് അല്‍ സബ്ബിയ പ്രദേശത്തെ ക്യാമ്പ് പെളിച്ചു മാറ്റിയത്.

Advertisment

publive-image

കഴിഞ്ഞ വര്‍ഷം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ക്യാമ്പിന്റെ ഉടമയുടെ ലൈസന്‍സ് മുന്‍സിപാലിറ്റി പുതുക്കി നല്‍കിയിരുന്നില്ല .

ഉച്ചത്തില്‍ പാട്ട് വച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം ക്യാമ്പില്‍ അനധികൃത പാര്‍ട്ടികള്‍ നടത്തുന്നുവെന്ന സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് ക്യാമ്പ് പൊളിച്ചുമാറ്റിയത്.

kuwait kuwait latest
Advertisment