Advertisment

‘പാക്കിസ്ഥാനെ ചൂഷണം ചെയ്യുകയാണെങ്കില്‍ അത് എന്നെ തന്നെ ചൂഷണം ചെയ്യുന്നതിന് സമമായിരിക്കും.അവരെ ആരെങ്കിലും അധിക്ഷേപിക്കുകയാണെങ്കില്‍ അവരെ പതിന്‍മടങ്ങ് ഞാന്‍ അധിക്ഷേപിക്കും. അതൊരു മുസ്‌ലീം രാജ്യമാണ് ; എന്‍.സി നേതാവ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : അയല്‍രാജ്യമായ പാക്കിസ്ഥാനെ ചൂഷണം ചെയ്യുന്നവരെ ചൂഷണം ചെയ്യുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് അക്ബര്‍ ലോന്‍. പാക്കിസ്ഥാന്‍ ഒരു മുസ്‌ലീം രാഷ്ട്രമാണ്. അവരെ ചൂഷണം ചെയ്യുന്നത് തന്നെ ചൂഷണം ചെയ്യുന്നതിന് തുല്യമാണെന്നായിരുന്നു അക്ബറിന്റെ പ്രസ്താവന.

Advertisment

publive-image

‘പാക്കിസ്ഥാനെ ചൂഷണം ചെയ്യുകയാണെങ്കില്‍ അത് എന്നെ തന്നെ ചൂഷണം ചെയ്യുന്നതിന് സമമായിരിക്കും.അവരെ ആരെങ്കിലും അധിക്ഷേപിക്കുകയാണെങ്കില്‍ അവരെ പതിന്‍മടങ്ങ് ഞാന്‍ അധിക്ഷേപിക്കും. അതൊരു മുസ്‌ലീം രാജ്യമാണ്. അക്ബര്‍ ലോന്‍ പറഞ്ഞു

കശ്മീര്‍ അതിര്‍ത്തിയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ത്യാ-പാക് ബന്ധം വഷളായിരിക്കുകയാണെന്നും അത് പരിഹരിക്കാന്‍ സൗഹൃദമാണ് ആവശ്യമെന്നും മുന്‍പ് അക്ബര്‍ പറഞ്ഞിരുന്നു.

Advertisment