Advertisment

തന്നെ മത്സരിപ്പിക്കാൻ ഉമ്മൻ ചാണ്ടി സമ്മർദ്ദം ചെലുത്തിയിട്ടില്ല ; ചേരി തിരിവുണ്ടായിട്ടില്ല ,  പ്രതിപക്ഷ നേതാവും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ഒപ്പിട്ടിട്ടാണ് തന്‍റെ പേരടങ്ങിയ പട്ടിക ഹൈക്കമാന്‍റിന് കൈമാറിയതെന്ന്  ടി സിദ്ദിഖ് ; ഔദ്യോഗിക പ്രഖ്യാപനം വന്നാലുടൻ പ്രചരണ രംഗത്ത് സജീവമാകും 

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ തന്നെ മത്സരിപ്പിക്കാൻ ഉമ്മൻ ചാണ്ടി സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്ന്  ടി സിദ്ദിഖ്. പ്രതിപക്ഷ നേതാവും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും ഒപ്പിട്ടിട്ടാണ് തന്‍റെ പേരടങ്ങിയ പട്ടിക ഹൈക്കമാന്‍റിന് കൈമാറിയത് . ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ വരുമെന്നാണ് പ്രതീക്ഷ .

Advertisment

publive-image

കെ മുരളീധരൻ സ്ഥാനാർത്ഥിയാകുന്നതോട് ജയരാജനെതിരായ പ്രതിരോധം ഉണ്ടാകുമെന്നു സിദ്ദിഖ് അഭിപ്രായപ്പട്ടു.

അഭൂത പൂർവ്വമായ ട്രെൻഡ് പാർട്ടിക്ക് അനുകൂലമായി സെറ്റ് ചെയ്യുന്ന രാഷട്രീയ തീരുമാനമാണ് ജയരാജനെതിരെ മുരളീധരനെ മത്സരിപ്പിക്കാനുള്ള തീരുമാനമെന്നും സിദ്ദിഖ് പറഞ്ഞു.

Advertisment