Advertisment

വിന്‍ഡോസ് 10 അപ്ഡേറ്റ് മൈക്രോസോഫ്റ്റ് തടഞ്ഞു: തടഞ്ഞത് താത്കാലികമായെന്ന് അധികൃതര്‍

author-image
admin
Updated On
New Update

വിന്‍ഡോസ് 10 അപ്ഡേറ്റ് മൈക്രോസോഫ്റ്റ് താത്ക്കാലികമായി തടഞ്ഞു. ഏറ്റവും പുതിയ വിന്‍ഡോസ് 10 അപ്ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ കംപ്യൂട്ടറിലെ ഫയലുകളെ മുഴുവന്‍ തുടച്ചു നീക്കിയേക്കാം.

publive-image

വിന്‍ഡോസ് 10ല്‍ ഉപയോക്താവിന് ഒഎസ് അപ്ഡേറ്റുകളെ നിയന്ത്രിക്കാനാവില്ല. വിന്‍ഡോസ് 10 ന്റെ സുപ്രധാന അപ്ഡേറ്റായ 1809 ലാണ് ഈ പ്രശ്നം . പ്രശ്നം ഗുരുതരമാണെന്നു കണ്ടതോടെ തങ്ങള്‍ അപ്ഡേറ്റ് (Windows 10 October 2018 Update (version 1809)) തല്‍കാലത്തേക്ക് തടഞ്ഞിരിക്കുകയാണെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.

windows 10 updation
Advertisment