Advertisment

വിങ്‌സ് സൗദി അറേബ്യ ചാപ്റ്റർ രൂപീകരിച്ചു.

author-image
admin
New Update

റിയാദ് :  തൃക്കരിപ്പൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആറാമത്തെ ശാഖയായ വിങ്‌സ് സൗദി ചാപ്റ്റർ* റിയാദിൽ രൂപികരിച്ചു ..ഏപ്രിൽ 18 വ്യാഴാഴ്ച റിയാദ് മലാ സിലുള്ള അൽമാസ് ഓഡിറ്റോറിയത്തിൽ തിങ്ങിക്കൂടിയ കേരളത്തിന്റെ വിവിധ ജില്ല കളിൽ നിന്നുള്ള നാനാ തുറകളിൽ പെട്ട ജാതി മത ഭേദമന്യേ നൂറുക്കണക്കിന് ആളുകളുടെ സാനിധ്യത്തിൽ റിയാദിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയും റിയാദ് ഇന്റ ർനാഷണൽ സ്കൂൾ ഹെഡ് മിസ്ട്രസും ആയ *Mrs.മൈമൂന അബ്ബാസ്* ഉദ്ഘാടനം നിർവഹിച്ചു ..

Advertisment

publive-image

നാട്ടിലെ പാലിയേറ്റീവ് പ്രവർത്തനങ്ങളെ കുറിച്ചു വൈസ് പ്രസിഡന്റ് സിറാജ് ടീ.പീ .സദസ്സിനു വിശദീകരിച്ചു .*എന്താണ് പാലിയേറ്റീവ്* എന്ന വിഷയത്തിൽ ഓവർസീസ് കോർഡിനേറ്റർ NA മുനീർ പ്രേസേന്റ്റേഷൻ നടത്തി .

വിങ്‌സ് റിയാദ് കമ്മിറ്റി ഭാരവാഹികളായി *എജി അബൂബക്കർ* ,(ചെയർമാൻ ) ബഷീർ കരോളം ,ഷംസു പെരുമ്പട്ട,പത്മ നാഭൻ കരിവെള്ളൂർ ,ഹരീന്ദ്രൻ കെ (വൈസ് ചെയർ മാൻമാർ ) ഇസ്മാഈൽ കാരോളം* (ജനറൽ സെക്രട്ടറി ) വിവിധ വകുപ്പുകളുടെ സെക്രെട്ടറിമാരായി മുഹമ്മദ് കുഞ്ഞി (ഓർഗനൈസിങ് )ഷെർഷാദ് CK (പബ്ലിക് റിലേഷൻ )അയ്മൻ സയീദ് (IT )സുബൈർ ഉദിനൂർ (മീഡിയ )ജമാൽ VP(പബ്ലിക് റിലേഷൻ ) നസീർ OT (അഡ്മിനിസ്ട്രേഷൻ ) .*അഷ്‌റഫ്‌ കവ്വായി* (ട്രഷറർ ) കൂടാതെ 20 പ്രവർത്തക സമിതി അംഗങ്ങളെയും തിരഞ്ഞെടുത്തു .

രക്ഷാധികാരികളായി സയീദ് ഒമർ (ഹെവൻസ് സ്കൂൾ ഡയറക്ടർ )മുഹമ്മദ് സാലിഹ് MTP (ചെയർമാൻ CH സെന്റർ തൃക്കരിപ്പൂർ ,സുലൈമാൻ കൂലേരി (KMCC അൽഖോബാർ ) മുഹമ്മദ് കുഞ്ഞി MTP (SULFEX MD ) ഹമീദ് ഹാജി MTP (കാതൂം എസ്ടാബ്ലിഷേമെന്റ്റ് ) ഡോക്ടർ ഹാഷിം (സഫ മക്ക റിയാദ് ) ഡോക്ടർ ഭരതൻ (സഫ മെക്ക പൊളി ക്ലിനിക്) അബ്ദുൽ സലാം ആമ്പത്തു (VP കെഎംസിസി സെൻട്രൽ കമ്മിറ്റി റിയാദ് )മൊയ്‌ദീൻ കുട്ടി (NATCO ESTABLISHMENT ) ഇസുദിൻ മുഹമ്മദ് (എംഡി ഹിറാ സ്കൂൾ ജിദ്ദ) മൈമൂന അബ്ബാസ് (HM ഇന്ത്യൻ എംബസി സ്കൂൾ റിയാദ് ) ഖാലിദ് TVP (കെഎംസിസി സെക്രട്ടറി കാസർഗോഡ് ജില്ല) അൻവർ സാദത്ത് റാബിക്,ജമാൽ ഹാജി ജെദ്ദ, ബുഷിർ തളിപ്പറമ്പ (തളിപ്പറമ്പ CH സെന്റര് ) എന്നിവരെയും തിരഞ്ഞെടുത്തു .

യാസർ മൊഇദീന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിക്ക് ആക്ടിംഗ് ജനറൽ സെ ക്രട്ടറി ജലീൽ തിരൂർ കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി, കുഞ്ഞി കുമ്പള പ്രസി ഡണ്ട് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി റിയാദ്, എം.ടി.പി.സ്വാലിഹ് ചെയർമാൻ തക്കരി പ്പൂർ സി.എച്ച്.സെന്റർ റിയാദ് ചാപ്റ്റർ, ജയൻ കൊടുങ്ങല്ലൂർ റിയാദ് മീഡിയ ഫോറം, സലീം മാഹി , കെ.പി.മുഹമ്മദ് കളപ്പാറ പ്രസിഡണ്ട് റിയാദ് കെ.എം.സി.സി കാസർകോട് ജില്ല, ഷക്കീല വഹാബ്, നദീറ ഷംസുദ്ദീൻ റിയാദ് കെ.എം.സി.സി. വനിതാ വിംഗ് പ്രസി ഡണ്ട്,  അബ്ദുൾ മജീദ് പയ്യന്നൂർ, ഫൈസു സക്കരിയ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഇസ്മാഈൽ കരോളം സ്വാഗതവും സെക്രട്ടറി അയ്മൻ സയീദ് നന്ദിയും പറഞ്ഞു.

Advertisment