Advertisment

ഡബ്ല്യു.എം.എഫ് ഓണാഘോഷവും സൗദി ദേശീയ ദിനാഘോഷവും

author-image
admin
Updated On
New Update

റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) സൗദി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും സൗദി ദേശീയദിനാഘോഷവും സംഘടിപ്പിക്കുന്നു.

സെപ്തം 25 വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതൽ ഓൺലൈൻ വഴിയാണ് പരിപാടികൾ അരങ്ങേറുന്നത്.

publive-image

മുഖ്യാഥിതികളായി ഡബ്ല്യു.എം.എഫ് രക്ഷാധികാരികളായ എൻ.കെ പ്രേമചന്ദ്രൻ എം.പി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, പ്രശസ്ത പിന്നണി ഗായിക ദലീമ എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment