Advertisment

കുവൈറ്റില്‍ നടുറോഡില്‍ യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം : അജ്ഞാതനെ പൊലീസ് തിരയുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ നടുറോഡില്‍ യുവതിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടത്തിയ അജ്ഞാതനെ പൊലീസ് തിരയുന്നു . മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലാണ് സംഭവം .

Advertisment

publive-image

യുവതി തന്റെ കാറില്‍ പോകുമ്പോള്‍ പെട്ടെന്നൊരാള്‍ വാഹനം നിര്‍ത്തിക്കുകയും യുവതിയെ കാറില്‍ നിന്നിറക്കി അക്രമി വന്ന കാറില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു .

ശ്രമം പരാജയപ്പെട്ട ഉടന്‍ ഇയാള്‍ രക്ഷപ്പെട്ടു. കാറിന്റെ നമ്പര്‍പ്ലേറ്റ് സഹിതം യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

kuwait kuwait latest
Advertisment