Advertisment

അടൂരില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതി തൂങ്ങിമരിച്ച നിലയില്‍

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

പത്തനംതിട്ട: അടൂർ ഏഴംകുളത്ത് ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവതി തൂങ്ങി മരിച്ചു. ഏഴംകുളം പുതുമല ചേർക്കോട്ട് കോളനിയിൽ ചേർക്കോട്ട് പുത്തൻവിളയിൽ സുഭാഷിന്റെ ഭാര്യ മേരി മയാസ (28) ആണ് മരിച്ചത്. കഴിഞ്ഞ 27ന് തഞ്ചാവൂരിൽ നിന്ന് നാട്ടിലെത്തിയ മേരി വീടിനു സമീപമുള്ള മറ്റൊരു വീട്ടിൽ ക്വാറന്റീനിലായിരുന്നു.

publive-image

suicide latest news all news home quarantine
Advertisment