Advertisment

ഇരുവഞ്ഞിപുഴയിൽ ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി മുങ്ങി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട് : ഇരുവഞ്ഞിപുഴയിൽ ഒഴുക്കിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി മുങ്ങി മരിച്ചു. തിരുവമ്പാടി അമ്പലപ്പാറ സ്വദേശി അമൃത (28) ആണ് മരിച്ചത്. തോട്ടത്തിൻ കടവിലായിരുന്നു സംഭവം.

publive-image

ബന്ധുവിനോടൊപ്പം കുളിക്കാനെത്തിയ കുട്ടി ഒഴുക്കിൽപെട്ടപ്പോൾ രക്ഷപ്പെട്ടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അമൃത മുങ്ങി മരിച്ചത്. ഒഴുക്കിൽപ്പെട്ട കുട്ടി നീന്തി രക്ഷപ്പെട്ടു.

Advertisment