കുവൈറ്റില്‍ സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, April 21, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സ്വദേശി വനിതയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. സംഭവത്തില്‍ കുവൈറ്റ് സ്വദേശിയായ ഒരാള്‍ പിടിയിലായി. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. സബാഹ് അല്‍ സലേം ഏരിയയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. നെഞ്ചില്‍ കുത്തേറ്റാണ് മരണം. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.

×