Advertisment

18 വര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി....മൃതദേഹം സഹോദരിയുടെ വീട്ടില്‍ നിന്ന് ഫ്രീസറില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ക്രൊയേഷ്യ; 18 വര്‍ഷം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം ഫ്രീസറില്‍ ഒളിപ്പിയ്ച്ച നിലയില്‍ കണ്ടെത്തി. ജാസ്മിന ഡൊമിനിക്ക് എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

Advertisment

publive-image

2000 ല്‍ കോളേജില്‍ പഠിയ്ക്കുന്ന സമയത്താണ് 23 വയസുകാരിയായ യുവതിയെ കാണാതായത്. കപ്പലില്‍ ജോലിക്ക് പോകുമെന്ന് വീട്ടുകാരെ അറിയച്ച ശേഷം പിന്നീട് യുവതിയെ കാണാതാകുകയായരുന്നു.

എന്നാല്‍ യുവതിയുടെ മൃതദേഹം കണ്ടെത്തയത് സ്വന്തം സഹോദരിയുടെ വീട്ടില്‍ നിന്നാണെന്നും അവരെ അറസ്റ്റ് ചെയ്തതായും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Advertisment