Advertisment

ഒരേ ദിവസം ബഹുനിലക്കെട്ടിടത്തിൽ നിന്ന് രണ്ടുതവണ താഴെവീണ് യുവതി

author-image
മൂവി ഡസ്ക്
New Update

ഒരേ ദിവസം തന്നെ ബഹുനിലക്കെട്ടിടത്തിൽ നിന്ന് രണ്ടുതവണ താഴെവീണ യുവതിയുടെ വിഡിയോ . ചൈനയിലെ ഒരു ഹോട്ടലിലെ ഒൻപതാം നിലയിൽ നിന്നാണ് യുവതി താഴെവീണത്. വീഴ്ചയിൽ അവർ രണ്ടാം നിലയിലെ സ്ലാബിൽ കുടുങ്ങി. അവിടെ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴാണ് വീണ്ടും താഴേക്കു വീണത്.

ഭാഗ്യമെന്നു പറയട്ടെ രണ്ടാംനിലയിലെ സ്ലാബിൽ നിന്ന് അവർ വീഴുമ്പോൾ അവരെ രക്ഷിക്കാൻ അവിടെ നിറയെ ആളുകളുണ്ടായിരുന്നു. അവരാണ് യുവതിയെ താഴെവീഴാതെ താങ്ങിയത്. ചൈനയിലെ യാൻഷു പ്രവിശ്യയിലുള്ള ഹോട്ടലിലാണ് സംഭവം. എങ്ങനെയാണ് അപകടം സംഭവിച്ചത് എന്നതിനെപ്പറ്റി കൃത്യമായ അറിവില്ല.<

Advertisment