സ്ത്രീയെ കാണുമ്പോള്‍ പുരുഷന്‍റെ കണ്ണ് ആദ്യമായി എത്തുന്ന ഭാഗം ? ലണ്ടനില്‍ നടത്തിയ സര്‍വ്വേ ഇങ്ങനെ

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, February 18, 2018

ഒരു സ്ത്രീയെ ആദ്യമായി കാണുമ്പോള്‍ അവളുടെ ഏത് ശരീര ഭാഗത്തേയ്ക്കാണ് പുരുഷന്‍ ആദ്യം നോക്കുകയെന്ന വിഷയം ഏറെ നാളായി സമൂഹം ചര്‍ച്ച ചെയ്യുന്ന വിഷയമാണ്.

ഇത് സംബന്ധിച്ച് അടുത്തിടെ ലണ്ടനില്‍ ഒരു സര്‍വേ നടന്നു. ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി എക്‌സ്പ്രസാണ് ഈ സര്‍വേ റിപ്പോര്‍ട്ട് ചെയ്തത്.

 

സര്‍വേ പ്രകാരം സ്ത്രീയുടെ കണ്ണുകളാണ് പുരുഷന്റെ ശ്രദ്ധ ആദ്യം ആകര്‍ഷിക്കുകയത്രേ. തുടര്‍ന്ന് അവളുടെ ചിരി. തുടര്‍ന്നാണ് അവന്റെ നോട്ടം അവളുടെ മാറിടങ്ങളിലേക്ക് ചെന്നെത്തുകയെന്ന് സര്‍വേ പറയുന്നു.

ഇവയെല്ലാം ഇഷ്ടപ്പെട്ടാല്‍ അവളുടെ ഉയരം, തടി, വസ്ത്രധാരണം, മുടിയുടെ ഭംഗി എന്നിവയാകും പുരുഷന്‍ ശ്രദ്ധിക്കുകയെന്ന് മ്യുറീന്‍ ഐ ഡ്രോപ്‌സ് എന്ന സ്ഥാപനം ആയിരത്തോളം പുരുഷന്‍മാരിലായി നടത്തിയ സര്‍വേയില്‍ പറയുന്നു .

×