Advertisment

സൗദിഅറേബ്യയിൽ ഇനി വനിത ജഡ്‌ജിമാരും.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ് : സൗദിഅറേബ്യയിൽ ഇനി വനിത ജഡ്‌ജിമാരും. വനിതകളെ ജഡ്‌ജിമാരായി നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായാണ് കോടതികളിൽ വനിത ജഡ്‌ജിമാരെ നിയമിക്കുന്നത്.

publive-image

നിലവിൽ രാജ്യത്ത് സ്‌ത്രീ പങ്കാളിത്ത നിരക്ക് 31 ശതമാനത്തിലെത്തിയിട്ടുണ്ട്. ഇത് വളരെ വലിയ പുരോഗതിയാണ്. സിവിൽ സർവീസ് മേഖലകളെ സംബന്ധിച്ചിടത്തോളം വനിതാ പങ്കാളിത്ത നിരക്ക് 39 ശതമാനത്തിൽ നിന്ന് 41 ശതമാനമായി ഉയർന്നിട്ടുണ്ട്.

Advertisment