Advertisment

വനിത ഫുട്ബോള്‍ ലോകകിരീടം അമേരിക്കയ്ക്ക്; ആറുഗോളുകള്‍ നേടി അലക്സ് മോര്‍ഗനാണ് ഗോള്‍ഡന്‍ ബൂട്ട്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: വനിത ഫുട്ബോള്‍ ലോകകിരീടം അമേരിക്കയ്ക്ക്. ഫൈനലില്‍ നെതര്‍ലന്റ്സിനെ 2–0ന് തോല്‍പിച്ചു . അമേരിക്കയുടെ നാലാം ലോകകിരീടമാണ്  . 61ാം  മിനിറ്റില്‍ മേഗന്‍ റാപ്പിനോയും   69 മിനിറ്റില്‍ റോസ് ലെവെല്ലുമാണ്  ഗോളുകള്‍ നേടിയത് .

publive-image

ലോകകപ്പ് ഫൈനലില്‍ ഗോള്‍നേടുന്ന പ്രായമേറിയ താരമായി 34കാരിയായ മേഗന്‍ റാപ്പിനോ .  ആറുഗോളുകള്‍ നേടിയ അലക്സ് മോര്‍ഗനാണ് ഗോള്‍ഡന്‍ ബൂട്ട് . ലോകകിരീടം നിലനിര്‍ത്തുന്ന രണ്ടാമത്തെ ടീമാണ് അമേരിക്ക.

Advertisment