Advertisment

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാർക്ക് ഏകീകൃത അലവൻസ് അനുവദിച്ചില്ലെങ്കിൽ ഈ മാസം അവസാനം യൂണിയൻ പണിമുടക്ക് സംഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്‌

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാർക്ക് ഏകീകൃത അലവൻസ് അനുവദിച്ചില്ലെങ്കിൽ ഈ മാസം അവസാനം യൂണിയൻ പണിമുടക്ക് സംഘടിപ്പിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് വർക്കേഴ്സ് യൂണിയൻ ചെയർപേഴ്‌സന്റെ ഭീഷണി.

publive-image

തങ്ങളുടെ ആവശ്യങ്ങളോട് ഡിജിസിഎ മുഖം തിരിക്കുന്നതിനെ തുടര്‍ന്നാണ് സമരം നടത്താന്‍ തീരുമാനിച്ചതെന്ന് അവര്‍ വെളിപ്പെടുത്തി.

kuwait kuwait latest
Advertisment