Advertisment

ആ​ശ​ങ്കാ​ജ​ന​ക​മാ​യി കോ​വി​ഡ് രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്നു: ലോ​ക​ത്ത് ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്നേ​കാ​ല്‍ കോ​ടി​യോ​ട​ടു​ക്കു​ന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാഷിം​ഗ്ടൺ: ആ​ശ​ങ്കാ​ജ​ന​ക​മാ​യി കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രാ​ണാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ന്നു. ലോ​ക​ത്ത് ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്നേ​കാ​ല്‍ കോ​ടി​യോ​ട​ടു​ക്കു​ന്നു. 12,378,854 പേ​രാ​ണ് ലോ​ക​ത്താ​ക​മാ​ന​മു​ള്ള കോ​വി​ഡ് രോ​ഗി​ക​ള്‍.

Advertisment

publive-image

കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 556,601 ആ​യി ഉ​യ​ര്‍​ന്നു. 222,825 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 5,404 മ​ര​ണ​ങ്ങ​ളും ഏ​താ​നും മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

അ​മേ​രി​ക്ക ത​ന്നെ​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ മു​ന്നി​ല്‍. ഇ​തു​വ​രെ 3,219,999 പേ​ര്‍​ക്കാ​ണ് യു​എ​സി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച​ത്. 135,822 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കോ​വി​ഡ് മോ​ശ​മാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ബ്ര​സീ​ല്‍ ര​ണ്ടാ​മ​തു​ണ്ട്. ബ്ര​സീ​ല്‍ 1,759,103 പേ​ര്‍​ക്ക് ബ്ര​സീ​ലി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു. 69,254 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​ന്ത്യ​യാ​ണ് പ​ട്ടി​ക​യി​ല്‍ മൂ​ന്നാ​മ​ത്. ഇ​ന്ത്യ​യി​ല്‍ 794,842 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ച​ത്. 21,623 പേ​ര്‍ കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു.

Advertisment