Advertisment

ഒരു പാട് വേദനയുണ്ടെങ്കിലും അവന്‍ അര്‍ഹിക്കുന്നത് വധശിക്ഷ ;50 പേരുടെ ജീവനെടുത്ത ബ്രന്‍ഡന്‍ ടാറന്റിനു മാപ്പു നല്‍കാനാവാതെ മാതാവ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡില്‍ 50 പേരുടെ ജീവനെടുത്ത ആസ്‌ത്രേലിയന്‍ പൗരന്‍ ബ്രന്‍ഡന്‍ ടാറന്റിനു മാപ്പു നല്‍കാനാവാതെ മാതാവ്. ഒരു പാട് വേദനയുണ്ടെങ്കിലും അവന് അര്‍ഹിക്കുന്നത് വധശിക്ഷയാണെന്ന് അവര്‍ പ്രതികരിച്ചു. ഇതിന്റെ വീഡിയോ പാകിസ്താന്‍ മാധ്യമം പുറത്തു വിട്ടിട്ടുണ്ട്.

Advertisment

publive-image

ബ്രന്‍ഡന്‍ പാവമായിരുന്നുവെന്നും കമ്പ്യൂട്ടര്‍ ഗെയിമുകളും മറ്റുമായിരുന്നു അവന്റെ ശീലമെന്നും മുത്തശ്ശിയും പറയുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അവന്‍ നടത്തിയ യാത്രകളാണ് അവനെ മാറ്റിയതെന്നും അവര്‍ പ്രതികരിക്കുന്നു

Advertisment