Advertisment

അതിവേഗ ചാര്‍ജറുമായി ഷവോമി വിപണിയില്‍

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

അതിവേഗ ചാര്‍ജറുമായി ഷവോമി വിപണിയില്‍. 100 വാട്‌സിന്റെ സൂപ്പര്‍ ചാര്‍ജര്‍ ടെക്‌നോളജിയാണ് ഷവോമി പുതുതായി അവതരിപ്പിച്ചത്.17 മിനിട്ടു കൊണ്ടു 4000 എം.എ.എച്ച് ബാറ്ററി ഫുള്‍ ചാര്‍ജാവുന്നതാണ് ഷവോമിയുടെ പുതിയ ടെക്‌നോളജി.

ഒപ്പോയുടെ 50 വാട്‌സിന്റെ വി.ഒ.സി.സി ടെക്‌നോളജിയെ മറികടന്നാണ് ഷവോമി പുതിയ സൂപ്പര്‍ ചാര്‍ജര്‍ ടെക്‌നോളജി അവതരിപ്പിച്ചിരിക്കുന്നത്.

Advertisment