Advertisment

ഷവോമിയുടെ സ്മാർട്ട് ഫോണുകള്‍ യുഎസ് ഗവൺമെന്റ് ബ്ലാക്ക് ലിസ്റ്റ് ചെയ്തു

author-image
ടെക് ഡസ്ക്
New Update

ഹുവാവെയ്ക്ക് പിന്നാലെ ഇതാ ഷവോമിയുടെ സ്മാർട്ട് ഫോണുകളും ഇപ്പോൾ യുഎസ് ഗവൺമെന്റ് ബ്ലാക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.യുഎസ് ഗവണ്മെന്റിന്റെ ഡിപ്പാർട്ട് മെന്റ് ഓഫ് ഡിഫൻസ് ആണ് ഇപ്പോൾ ഷവോമിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത് .

Advertisment

publive-image

അതിനു കാരണമായിയുഎസ് ചൂണ്ടിക്കാണിക്കുന്നത് ഷവോമിയ്ക്ക് ചൈനീസ് മിലിട്ടറി യൂണിറ്റുകളുമായി ടൈ ഉണ്ട് എന്നതരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .ഇത് കാണിച്ചുകൊണ്ടാണ് ഷവോമി ഉത്പന്നങ്ങൾ ഇപ്പോൾ യുസ് ഡിഫൻസ് ഡിപ്പാർട്ട്മെന്റ് ബ്ലാക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നത് .

ബ്ലാക്ക് ലിസ്റ്റ് ആയതുകൊണ്ട് ഷവോമിയിൽ അമേരിക്കയിലെ സിറ്റിസൺ ഉള്ളവർക്ക് ഇൻവെസ്റ്റ്മെന്റ് ചെയ്യുവാനോ മറ്റുള്ളതിനോ സാധ്യമാകുകയില്ല എന്നതാണ് .

Xiaomi put under investment ban by US govt
Advertisment