Advertisment

യെ​ദ്യൂ​ര​പ്പ​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് സ്ക്വാ​ഡി​ന്‍റെ മി​ന്നൽ പ​രി​ശോ​ധ​ന

New Update

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വു​മാ​യ ബി.​എ​സ് യെ​ദ്യൂ​ര​പ്പ​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് സ്ക്വാ​ഡി​ന്‍റെ മി​ന്നൽ പ​രി​ശോ​ധ​ന. ശി​വ​മോ​ഗ ജി​ല്ല​യി​ലെ ഹെ​ലി​പാ​ഡി​ൽ ഇ​റ​ങ്ങി​യ ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ബാ​ഗു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

publive-image

ക​ർ​ണാ​ട​ക​യി​ലെ ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ച​ര​ണ​ത്തി​നാ​യി എ​ത്തി​യ​താ​യി​രു​ന്നു യെ​ദ്യൂ​ര​പ്പ. മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​നാ​യി യെ​ദ്യൂ​ര​പ്പ കോ​ഴ ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് മി​ന്ന​ൽ പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Advertisment