Advertisment

ന്യൂമാൻ കോളേജ് എൻ സി സി യൂണിറ്റ് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

New Update

തൊടുപുഴ : തൊടുപുഴ ന്യൂമാൻ കോളേജ് എൻ സി സി യൂണിറ്റ് അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.

Advertisment

publive-image

പ്രിൻസിപ്പൽ ഡോ തോമസ്സ് ജോസഫിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉൽഘാടനം തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രി സീനിയർ പഞ്ചകർമ സ്പെഷ്യലിസ്റ് മെഡിക്കൽ ഓഫീസർ *ഡോ സതീഷ് വാര്യർ* നിർവഹിച്ചു.

publive-image

യോഗത്തിൽ വൈസ് പ്രിൻസിപ്പൽ റവ ഫാ മാനുവൽ പിച്ചാലാക്കാട്ട് ,ബർസർ റവ ഫാ പോൾ കാരകൊമ്പിൽ , ലെഫ്റ്റ് പ്രജീഷ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് പോൾ മടത്തിക്കണ്ടം യോഗാഭ്യാസ മുറകൾ പരിശീലിപ്പിച്ചു.

publive-image

Advertisment