Advertisment

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ല്‍ ആ​രെ​ങ്കി​ലും ആ​സാ​ദി മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ മു​ഴ​ക്കി​യാ​ല്‍ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം: യോ​ഗി അദിത്യ നാഥ്

New Update

കാ​ണ്‍​പു​ര്‍: പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ല്‍ ആ​സാ​ദി മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ മു​ഴ​ക്കു​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​ത്തി​ന് തു​ല്യ​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഇ​ത്ത​ര​ക്കാ​ര്‍​ക്കെ​തി​രേ സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും കാ​ണ്‍​പു​രി​ല്‍ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി വി​ശ​ദീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

publive-image

ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ നി​ന്നു കൊ​ണ്ട് രാ​ജ്യ​ത്തി​ന് എ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ത്താ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ല്‍ ആ​രെ​ങ്കി​ലും ആ​സാ​ദി മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ മു​ഴ​ക്കി​യാ​ല്‍ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​മാ​ണ്. ഇ​ത് അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും യോ​ഗി ആ​ദി​ത്യ​നാ​ഥ് വ്യ​ക്ത​മാ​ക്കി.

Advertisment