Advertisment

അ​യോ​ധ്യ​യി​ല്‍ സ​മീ​പ​കാ​ല​ത്ത് ത​ന്നെ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണം ആ​രം​ഭി​ക്കും...രാ​മ​ക്ഷേ​ത്ര നി​ര്‍​മി​ക്കാ​ന്‍ 11 രൂ​പ​യും ഒ​രു ഇ​ഷ്ടി​ക​യും സം​ഭാ​വ​ന ന​ല്‍​ക​ണ​മെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ്

New Update

റാ​ഞ്ചി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര നി​ര്‍​മി​ക്കാ​ന്‍ 11 രൂ​പ​യും ഒ​രു ഇ​ഷ്ടി​ക​യും സം​ഭാ​വ​ന ന​ല്‍​ക​ണ​മെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ജാ​ര്‍​ഖ​ണ്ഡി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം ഇക്കാര്യം വ്യക്തമാക്കിയത്.

publive-image

അ​യോ​ധ്യ​യി​ല്‍ സ​മീ​പ​കാ​ല​ത്ത് ത​ന്നെ രാ​മ​ക്ഷേ​ത്ര നി​ര്‍​മാ​ണം ആ​രം​ഭി​ക്കും. സ​മൂ​ഹം ന​ല്‍​കു​ന്ന സം​ഭാ​വ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​മ​രാ​ജ്യം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ കോ​ണി​ല്‍​നി​ന്നും സം​ഭാ​വ​ന​ക​ള്‍ എ​ത്തുമ്പോഴാ​ണ് അ​ത് രാ​മ​രാ​ജ്യ​മാ​യി മാ​റു​ന്ന​തെ​ന്നും യോ​ഗി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

yogi athyanath
Advertisment