Advertisment

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് കലക്ട്രേറ്റ് മാർച്ചും ധർണ്ണയും നടത്തി

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: സ്വർണ്ണ കള്ളക്കടത്തിൽ ആരോപിതനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ടു് യൂത്ത് ലീഗിൻ്റെ നേതൃത്ത്വത്തിൽ കലക്ട്രേറ്റ് ധർണ്ണയും മാർച്ചും നടത്തി.

പുതുപള്ളി തെരുവു് ലീഗ് ഓഫീസിൽ നിന്നും ആരംഭിച്ച റാലി കലക്ടേറ്റിനു മുമ്പിൽ പോലീസ് തടഞ്ഞു.

publive-image

പോലീസുമായി പ്രവർത്തർ ചെറിയ തോതിൽ ഉന്തു oതള്ളും ഉണ്ടായി. പി.പി.അൻവർ സാദത്ത് ധർണ്ണ ഉദ്ഘാടനം ചെയതു.ഗഫൂർ കോൽകളത്തിൽ അദ്ധ്യക്ഷനായി.പി.എം. മുസ്തഫ, മാടാല മുഹമ്മദലി കെ.എം.മുജീബു, റിയാസ് നാലകത്ത് എന്നിവർ പ്രസംഗിച്ചു.

YOUITH LEAGUE DHARNNA
Advertisment