Advertisment

തൃശൂരില്‍ യുവാവ്‌ സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

New Update

publive-image

തൃശൂർ: കൊടകരയിൽ സ്വകാര്യ ആശുപത്രി കെട്ടിടത്തിൽ നിന്നും യുവാവ് ചാടി മരിച്ചു.കൊടകര വഴിയമ്പലം കാരക്കട വീട്ടിൽ മോഹനൻ്റെ മകൻ ശരത് ആണ് മരിച്ചത്. ചികിത്സയ്ക്കായി പിതാവിനും സഹോദരിമാർക്കും ഒപ്പം ആശുപത്രിയിൽ എത്തിയതായിരുന്നു യുവാവ്.

Advertisment