Advertisment

ഓർമ്മക്കുറവ് മൂലം ഡൽഹിയിൽ അലഞ്ഞ തൃശുര്‍ സ്വദേശിയെ എഫ്എഫ്സി ഡൽഹി അംഗവും ബിപിഡി കേരള ചെയർമാനുമായ അനിൽ റ്റി.കെ നാട്ടിലെത്തിച്ചു

New Update

ന്യൂഡല്‍ഹി: ഓഗസ്റ്റ് മാസത്തില്‍ ഓർമ്മക്കുറവ് മൂലം ഡൽഹിയിൽ തെരുവിൽ അലഞ്ഞ തൃശ്ശൂർ സ്വദേശിയായ ജിതിൻ എന്ന യുവാവിനെ ഡിഎംസി യുടെ നിർദ്ദേശത്തെ തുടർന്ന് എഫ്എഫ്സി ഡൽഹി അംഗവും ബിപിഡി കേരള ചെയർമാനുമായ അനിൽ റ്റി.കെ. കണ്ടെത്തുകയും ഫാ. ടോമിയുടെ അടുത്ത് എത്തിക്കുകയും അദ്ദേഹം അഭയം നൽകുകയും ചെയ്തു.

publive-image

അതിനുശേഷം നാട്ടിലുള്ള ബന്ധുക്കളുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഉച്ചക്ക് ശേഷമുള്ള ഇൻഡിഗോ വിമാനത്തിൽ കൊച്ചി എയർ പോർട്ടിലേക്കു കയറ്റി വിടുകയും ചെയ്തു.

young men
Advertisment