Advertisment

തിരുവനന്തപുരത്തെ അദാലത്ത് വേദിക്ക് സമീപം മന്ത്രിമാരെ കരിങ്കൊടി കാണിച്ചു; യൂത്ത് കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ

New Update

തിരുവനന്തപുരം: തിരുവനന്തപുരത്തെ അദാലത്ത് വേദിക്ക് സമീപം മന്ത്രിമാരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

publive-image

അദാലത്ത് നടക്കുന്ന വേദിക്ക് സമീപത്തെത്തിയ റെജി റഷീദ് പി.എസ്.സി ഉദ്യോഗാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് മുദ്രാവാക്യം വിളിച്ചു. തുടന്ന് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവരാണ് ഇന്ന് അദാലത്തിൽ പങ്കെടുക്കുന്നത്. സംഭവസ്ഥലത്ത് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം തുടരുകയാണ്.

arrest report black flag
Advertisment