Advertisment

വ്യാപാരികളോടുള്ള സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ച് മൂന്നിയൂർ യൂത്ത് കോൺഗ്രസ് നിൽപ്പ് സമരം നടത്തി

New Update

publive-image

മൂന്നിയൂർ: വ്യാപാരികൾക് എതിരെ ഉള്ള സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ചുകൊണ്ട് മൂന്നിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ എ വി അക്ബർ അലി മാസ്റ്ററുടെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തി.

നിൽപ്പ്സമരത്തിൽ ജില്ലാ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ വീക്ഷണം മുഹമ്മദ്‌ മണ്ഡലം പ്രസിഡന്റ്‌ കെ മൊയ്‌തീൻ കുട്ടി, ബ്ലോക്ക്‌-മണ്ഡലം നേതാക്കന്മാരായ സി കെ ഹരിദാസൻ, സി മുഹമ്മദ്‌, മുഹമ്മദ്‌ കുട്ടി ചേളാരി, പൂക്കാടൻ കുഞ്ഞിമുഹമ്മദ്‌, ശ്രീനിവാസൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജാസ്മിൻ മുനീർ, മെമ്പർ റഫീഖ്, യൂത്ത് കോൺഗ്രസ്‌ നേതാക്കളായ സൈദ് ചേളാരി, സഫീൽ പടിക്കൽ, വി ഷിംസാർ പാറക്കാവ്, ജിതിൻ പപ്പാനൂർ, പ്രസാദ് കുറ്റിയിൽ, എം പി നൗഷാദ്, സിദ്ധീഖ് കളിയാട്ടമുക്ക്, മുസ്തഫ, സവീഷ്, ലത്തീഫ്, ഹാഷിർ,ബാബുരാജ, മിഥുൻ, ചന്ദ്രൻ, ദിനേശൻ എന്നിവർ പങ്കെടുത്തു.

youth congress
Advertisment