Advertisment

യൂത്ത് കോൺഗ്രസ്‌ അയർക്കുന്നം മണ്ഡലം കമ്മറ്റിയുടേയും കോൺഗ്രസ്‌ പ്രവാസി സംഘടന ആയ ഐഎന്‍സിഎഎസ് ഖത്തർ കോട്ടയം ജില്ലാ കമ്മറ്റിയുടെയും സഹകരണത്തിൽ ആറ് വിദ്യാർത്ഥികൾക്ക് ടിവികൾ വിതരണം ചെയ്തു

New Update

യൂത്ത് കോൺഗ്രസ്‌ അയർക്കുന്നം മണ്ഡലം കമ്മറ്റിയുടേയും കോൺഗ്രസ്‌ പ്രവാസി സംഘടന ആയ ഐഎന്‍സിഎഎസ് ഖത്തർ കോട്ടയം ജില്ലാ കമ്മറ്റിയുടെയും സഹകരണത്തിൽ അമയന്നൂർ ഹൈ സ്കൂളിൽ ഓൺ ലൈൻ വിദ്യാഭാസത്തിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുള്ള ആറ് വിദ്യാർത്ഥികൾക്ക് ടിവികൾ വിതരണം ചെയ്തു.

Advertisment

publive-image

മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എഎ പ്രിൻസിപ്പൽ സുധിൻ സാറ ചെറിയാന് ടെലിവിഷനുകൾ കൈമാറി.

publive-image

അഡ്വ:ഫിൽസൺ മാത്യൂസ്, സ്കൂൾ മാനേജർ ബേബിച്ചൻ , യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ ചിന്തു കുര്യൻ, സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, ബ്ലോക്ക്‌ പഞ്ചയാത്ത് അംഗം ജോയിസ് കൊറ്റത്തിൽ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജിജി നാഗമറ്റം, കെസി മത്തായി, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ ജെയ്സൺ പെരുവേലിൽ, യൂത്ത് കോൺഗ്രസ്‌ അയർക്കുന്നം മണ്ഡലം പ്രസിഡന്റ്‌ അലക്സ്‌, തോമസ്,റെബിൻ,ജിസ്മോഹ,ബിജു,ആകാശ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

youth congresss
Advertisment