Advertisment

മലപ്പുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു , ഒരാള്‍ക്ക് ഗുരുതര പരിക്ക്‌

New Update

മലപ്പുറം: ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. താനൂർ പന്തക്കപ്പാടം ഷിബിലി (25) ആണ് മരിച്ചത്.തിരൂർ മൂച്ചിക്കൽ പാലത്തിനടുത്താണ് അപകടം നടന്നത്.

publive-image

ഒപ്പമുണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ കൂടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച്ച രാത്രി ഒന്നര മണിയോടെയാണ് അപകടം നടന്നത്.

accident death bike and lorry accident youth dies
Advertisment