Advertisment

മലപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

New Update

മലപ്പുറം: കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കലന്തത്തിന്‍റെ പുരക്കൽ സലാമിന്‍റെ മകൻ മുസമ്മിലാണ് അപകടത്തിൽ പെട്ടത്.മലപ്പുറത്തെ പരപ്പനങ്ങാടിയിൽ ആനങ്ങാടിയിലാണ് സംഭവം നടന്നത്.

publive-image

മുസാമ്മിനായി പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ഒരുമിച്ച് തെരച്ചിൽ നടത്തുകയാണ്. മഴ പെയ്യുന്നതിനാൽ തെരച്ചിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുണ്ട്.

Advertisment