Advertisment

കണ്ണൂർ പയ്യാവൂരിൽ പുഴയിൽ കാണാതായ മൂന്ന് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ട് പേര്‍ക്കായി തിരച്ചിൽ തുടരുന്നു

New Update

കണ്ണൂർ: പയ്യാവൂരിൽ പുഴയിൽ കാണാതായ മൂന്ന് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബ്ലാത്തൂർ സ്വദേശി മനീഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റ് രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്.

publive-image

അഗ്നിശമന സേനയും, പൊലീസും നാട്ടുകാരും ചേർന്ന് ഇന്നലെ രാത്രി 9 മണി വരെ തെരച്ചിൽ നടത്തിയിരുന്നു. കെട്ടിട നിർമാണ തൊഴിലാളികളായ മനീഷ് , സനൂപ് , അരുണ്‍ എന്നിവരെയാണ് ഇന്നലെ പുഴയില്‍ കാണാതായത്.

drown death water death
Advertisment