Advertisment

കേരള യൂത്ത് ഫ്രണ്ട് എം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തൃശ്ശൂർ ജില്ലയിൽ തുടക്കമായി

New Update

തൃശ്ശൂർ : കേരള യൂത്ത് ഫ്രണ്ട് എം സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ജില്ലാ തല ഉദ്ഘാടനവും വിഷൻ2020 പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ടെലിവിഷനുകൾ സ്മാർട്ട് ഫോൺ എന്നിവയുടെ വിതരണോദ്ഘാടനം യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡണ്ട് ജിത്തു ജോർജ്ജ് താഴേക്കാടൻ നിർവഹിച്ചു .

Advertisment

publive-image

യൂത്ത് ഫ്രണ്ട് എം ജില്ലാ വൈസ് പ്രസിഡന്റ് പ്രിൻസ് പാലക്കാട്ടുമലയിൽ അധ്യക്ഷത വഹിച്ചു . യൂത്ത് ഫ്രണ്ട് എം ജില്ലാ സെക്രട്ടറി സെബിൻ ബി കാവുങ്കൽ യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡന്റ് ജോബി വട്ടപറമ്പിൽ, യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് സ്റ്റെനിൽ ബെന്നി, കെഎസ് സി മണ്ഡലം പ്രസിഡന്റ് അഭിഷേക് ബൈജു എന്നിവർ നേതൃത്വം നല്കി.

publive-image

കേരള കോൺഗ്രസ്എം സ്റ്റിയറിംഗ് കമ്മിറ്റിയംഗം ബേബി മാത്യു കാവുങ്കൽ, പാർട്ടി തൃക്കൂർ മണ്ഡലം പ്രസിഡന്റ് മേജർഎംപി, പാർട്ടി വരന്തരപ്പിളളി മണ്ഡലം പ്രസിഡണ്ട്പത്രോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൈമൺ നമ്പാടൻ, മിനി മോഹൻദാസ്, പാർട്ടി മണ്ഡലം വൈസ് പ്രസിഡന്റ് ജോർജ്ജ് കുഡുകുളം എന്നിവർ സന്നിഹിതരായിരുന്നു

youth front m
Advertisment