Advertisment

കോഴിക്കോട്ട് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടി അടിവാരത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചേളാരി സ്വദേശിയായ 25കാരൻ ഉണ്ണി ആണ് ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ഇയാൾക്കായി തെരച്ചിൽ നടത്തുകയാണ്.

Advertisment