Advertisment

വാക്കു തര്‍ക്കത്തിനിടെ അയല്‍വാസികളുടെ കുത്തേറ്റ് 22 കാരന്‍ മരിച്ചു; സംഭവം വണ്ടിപ്പെരിയാറില്‍

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

വണ്ടിപ്പെരിയാര്‍: വാക്കു തര്‍ക്കത്തിനിടെ അയല്‍വാസികളുടെ കുത്തേറ്റ് 22 കാരന്‍ മരിച്ചു. വണ്ടിപ്പെരിയാര്‍ മ്ലാമല മുളങ്ങാശ്ശേരിയില്‍ ജിനുവാണ് കൊല്ലപ്പെട്ടത്. പ്രതികള്‍കളായ രണ്ട് അയല്‍വാസികള്‍ക്ക് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

publive-image

crime all news murder attack stabbed death
Advertisment