Advertisment

എം.എ യൂസഫലിയുടെ ഭാര്യ പിതാവ് നിര്യാതനായി ; ഖബറടക്കം നടന്നു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂർ: പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയുടെ ഭാര്യ പിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി അന്തരിച്ചു. 88 വയസ്സായിരുന്നു. കബറടക്കം ചൊവാഴ്ച കാട്ടൂരിൽ നടന്നു.

publive-image

മക്കൾ: ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ അസബുല്ല. മരുക്കൾ: എം.എ. യൂസഫലി , പരേതനായ ബഷീർ, സജന.

obituary
Advertisment