Advertisment

യുവഗ്രാമം ഭക്ഷ്യ ധാന്യ -പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

New Update

കൊരട്ടി :ചെറ്റാരിയ്ക്കൽ -മംഗലശ്ശേരി മേഖലയിൽ യുവഗ്രാമം ഭക്ഷ്യധാന്യ - പച്ചക്കറി കിറ്റുകൾ നൽകിയതിന്റെ വിതരണോദ്ഘടനം ഡെന്നിസ് കെ. ആന്റണി നിർവഹിച്ചു.

Advertisment

publive-image

പി.ബി രാജു, അജയൻ പുന്നക്കാട്ടിൽ,പി. എ. പ്രകാശൻ, ജെൻസൺ ജോൺ, ബേബി കല്ലൂക്കാരൻ, മനോജ്‌ നൽപ്പാട്ട്, ബെന്നിപി പി , ഷനോജ് വഴിച്ചാൽ എന്നിവർ നേതൃത്വം നൽകി.

publive-image

yuvagramam kit distribution
Advertisment