Advertisment

യുവക്ഷേത്ര കോളേജിൽ ജിപ്സി ജാസ് സെഷൻ 2020 ഉദ്ഘാടനം ചെയ്തു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് : മുണ്ടൂർ യുവക്ഷേത്ര കോളേജിലെ പുതുവത്സരാഘോഷ പരിപാടിയായ ജിപ്സി ജാസ് സെഷൻ 2020 ഫ്രാൻസിലെ വാദ്യോപകരണ സംഗീതജ്ഞൻ വാൻസെൻറ് പത്രാൻ ഉദ്ഘാടനം ചെയ്തു.

publive-image

ഡയറക്ടർ റവ ഡോ.മാത്യു ജോർജ് വാഴയിൽ അധ്യക്ഷനായിരുന്നു.ഹോട്ടൽ മാനേജ്മെൻറ് ഫ്രഞ്ച് അസി. പ്രൊഫ.റവ.ഫാ ജെയിംസ് ചക്കിയാത്ത് സ്വാഗതവും പ്രിൻസിപ്പാൾ ഡോ ടോമി ആൻറണി നന്ദിയും പറഞ്ഞു.  തുടർന്ന് നടന്ന പാശ്ചാത്യ സംഗീത വിരുന്ന് ഏറെ അസാധ്യമായിരുന്നു.

yuvakethra temple
Advertisment