Advertisment

സെ​റീ​ന വി​ല്യം​സ് യു​എ​സ് ഓ​പ്പ​ണ്‍ സെ​മി​യി​ല്‍ ക​ട​ന്നു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ന്യൂ​യോ​ര്‍​ക്ക്: ടെ​ന്നീ​സ് ഇ​തി​ഹാ​സം സെ​റീ​ന വി​ല്യം​സ് യു​എ​സ് ഓ​പ്പ​ണ്‍ സെ​മി​യി​ല്‍ ക​ട​ന്നു.

Advertisment

publive-image

ചൈ​ന​യു​ടെ വാം​ഗ് ക്വി​യാം​ഗി​നെ തോല്‍പ്പിച്ചാണ് അ​മേ​രി​ക്ക​ന്‍ താ​രം സെ​മി​യി​ല്‍ ക​ട​ന്ന​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു വി​ജ​യം. സ്കോ​ര്‍: 6-1, 6-0.

എ​തി​രാ​ളി​യെ നിലപരിശാക്കി സെ​റീ​ന മ​ത്സ​രം 44 മി​നി​റ്റി​നു​ള്ളി​ല്‍ തീ​ര്‍​ത്തു. മു​പ്പ​ത്തി​യേ​ഴു​കാ​രി​യാ​യ സെ​റീ​ന 25 വി​ന്ന​റു​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ പാ​യി​ച്ച​ത്. സെ​മി​യി​ല്‍ അ​ഞ്ചാം സീ​ഡ് എ​ലി​ന സ്വി​റ്റോ​ളി​ന​യാ​ണ് സെ​റീ​ന​യു​ടെ എ​തി​രാ​ളി.

Advertisment