Advertisment

ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയില്‍ രക്തദാനമുള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update
fraternity blood donation

ഫ്രറ്റേണിറ്റി സ്ഥാപക ദിനത്തിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകുന്നു

പാലക്കാട്: ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വ്യത്യസ്തങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ജില്ല ആസ്ഥാനത്ത് ഫിറോസ് എഫ്. റഹ്മാൻ പതാക ഉയർത്തി പ്രവർത്തകർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം കേന്ദ്രങ്ങളിലും പതാക ഉയർത്തി. മധുര വിതരണം നടന്നു.

സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രവർത്തകർ ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം ദാനം ചെയ്തു. സമരപോരാളികളെ സന്ദർശിക്കലും ജില്ലയിൽ സംഘടിപ്പിച്ചു.





Advertisment