Current Politics
വാവിട്ട വാക്കിനാല്‍ പാര്‍ട്ടിയെ നിരന്തരം കുഴിയില്‍ ചാടിക്കുന്ന സുധാകരന് കടുംപിടുത്തത്തിലൂടെ വീണ്ടും കെപിസിസി അധ്യക്ഷ പദവിയിലേയ്ക്ക്. പദവിയില്ലെങ്കില്‍ ബിജെപിയില്‍ പോകുമെന്ന് പറയുന്ന നേതാവ് പാര്‍ട്ടിയെ നയിക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. വോട്ടെണ്ണല്‍ വരെ കാത്തുനില്‍ക്കാനാവില്ലെന്ന് സുധാകരന്. കണ്ണൂരില്‍ തോറ്റാല്‍ സുധാകരന് പദവി ഒഴിയേണ്ടി വരും !
May 02, 2024 17:25 IST
2 Min read
സമസ്തയുമായുളള ഭിന്നത തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കില്ലെന്ന് ഉറപ്പിച്ച് മുസ്ലിം ലീഗ്. മലപ്പുറത്ത് രണ്ട് ലക്ഷം വോട്ടിനും പൊന്നാനിയിൽ ഒരു ലക്ഷം വോട്ടിനും ജയിക്കുമെന്ന് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. സമസ്ത ബന്ധമുളള പൊന്നാനിയിലെ ഇടത് സ്ഥാനാർത്ഥിക്ക് സംഘടനാ വോട്ടുകളിൽ കാര്യമായ ചലനം ഉണ്ടാക്കാനായിട്ടില്ലെന്ന് ലീഗിൻെറ വിലയിരുത്തൽ. ഭിന്നിച്ച് നിന്നവരിൽ ഒരു വിഭാഗത്തിൻെറ വോട്ട് ലഭിച്ചെന്നും ലീഗ്. ഭാവിയിലെ ദോഷം ഒഴിവാക്കാന്‍ പ്രശ്ന പരിഹാരത്തിനും ആലോചന
May 01, 2024 22:56 IST
2 Min read
വോട്ടെണ്ണലിന് മുന്‍പ് കെപിസിസി അധ്യക്ഷ പദവി തിരികെ വേണമെന്ന കെ സുധാകരന്റെ വാശിക്ക് പിന്നില്‍ കണ്ണൂരിലെ തോല്‍വി ഭയമോ ? ജൂണ്‍ 4 വരെ ചുമതല നല്‍കിയിട്ട് എംഎം ഹസനെ പാതിവഴിയില്‍ ഇറക്കി വിടുന്നതില്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിനും വിയോജിപ്പ്. തെരെഞ്ഞെടുപ്പ് കാലത്ത് ഐക്യത്തോടെ പാര്‍ട്ടിയെ നയിച്ചതും ഹസന് തുണയായി. തദ്ദേശ - നിയമസഭാ തെരെഞ്ഞെടുപ്പുകള്ക്ക് തയ്യാറെടുക്കുന്ന കോണ്‍ഗ്രസിന് പാര്‍ട്ടിയെ കൂട്ടായി ചലിപ്പിക്കാന്‍ കഴിയുന്ന പുതിയ നേതൃത്വം വേണമെന്നും ആവശ്യം !
May 01, 2024 19:55 IST
2 Min read
ശോഭാ സുരേന്ദ്രന് അടക്കമുള്ളവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഇ.പി. ജയരാജന്; ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം വേണം; ഒരു വർഷം മുൻപ് നടന്ന സംഭവം ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മാത്രം വെളിപ്പെടുത്തിയതിന്റെ ലക്ഷ്യം വ്യക്തമെന്നും ഇ.പി.
Apr 30, 2024 20:57 IST
1 Min read
ജില്ലാ ഘടകങ്ങള്‍ ജയിക്കുമെന്ന് റിപ്പോര്‍ട്ട് നല്കിയ കോട്ടയവും ആലപ്പുഴയും സിപിഎമ്മിൻെറ പട്ടികയിൽ തോല്‍ക്കുന്നവയുടെ ലിസ്റ്റില്‍ ? കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രതിരോധത്തിലാക്കാവുന്ന സ്വത്ത് കണക്ക്, പാര്‍ട്ടി മാറ്റങ്ങള്‍ എന്നിവയിലടക്കം സിപിഎമ്മിൽ നിന്ന് വേണ്ടത്ര പിന്തുണ ചാഴികാടന് ലഭിച്ചില്ലെന്നും വിലയിരുത്തല്‍ ? പാലായ്ക്ക് പുറമെ കോട്ടയത്തുകൂടി തോറ്റാല്‍ കേരളാ കോണ്‍ഗ്രസിന്റെ നിലപാടെന്താകും ? ആലപ്പുഴയില്‍ തോറ്റാലും സിപിഎമ്മില്‍ പൊട്ടിത്തെറി ഉറപ്പ്
Apr 30, 2024 20:34 IST
3 Min read