Advertisment

തൃശൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനിൽ നിര്യാതനായി. കൂനമ്മുച്ചി അരിയന്നൂരിലെ മുസ്തഫയാണ് ഹൃദയാഘാതംമൂലം മരിച്ചത്. നിസ്‌വ സൂക്കില്‍ റസ്റ്റോറന്റ് നടത്തി വരികയായിരുന്നു

author-image
ന്യൂസ് ബ്യൂറോ, ഒമാന്‍
Updated On
New Update
musthafa niswa

മസ്‌കത്ത്: തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന്​ ഒമാനിൽ നിര്യാതനായി. കൂനമ്മുച്ചി അരിയന്നൂരിലെ മുസ്തഫയാണ് ഹൃദയാഘാതംമൂലം മരിച്ചത്. 

വര്‍ഷങ്ങളായി നിസ്‌വ സൂക്കില്‍ റസ്റ്റോറന്റ് നടത്തി വരികയായിരുന്നു മുസ്തഫ. ഭാര്യ: ഷാജിത. മക്കൾ: തസ്ലീം, തൻസീഹ്, നസറിൻ. മരുമകൻ: ഷബീർ. 

Advertisment