Advertisment

ഇവിടെ വർഷത്തിലൊരിക്കല്‍ അമ്മമാർ സ്കൂളിലെത്തും കുട്ടികൾ അവരുടെ പാദങ്ങള്‍ കഴുകും. ഫലമോ ഇവിടെ വൃദ്ധസദനങ്ങളില്ല

New Update

ഇന്തോനേഷ്യൻ സ്കൂളുകളിൽ വർഷത്തിലൊരു ദിവസം കുട്ടികളുടെ അമ്മമാർ സ്കൂളിലെത്തണം. അതു വലിയ ആഘോഷത്തിന്റെ ദിവസമാണ്. അന്ന് കുട്ടികൾ തങ്ങളുടെ അമ്മമാരുടെ കാലുകൾ കഴുകണം. ഫലമോ ഇന്തോനേഷ്യയിൽ വൃദ്ധസദനങ്ങളില്ല.publive-image

indonesia mothersfeet washing
Advertisment