Advertisment

കാലത്തിന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍ - 12; മൊസൂള്‍ നഗരം

author-image
admin
New Update

ഇറാക്കിലെ ചരിത്രപ്രസിദ്ധവും സമ്പന്നവുമായിരുന്ന മൊസൂള്‍ നഗരത്തിന്‍റെ ഇന്നത്തെ അവസ്ഥയാണിത്. 7 ലക്ഷത്തോളം ജനങ്ങള്‍ അധിവസിച്ചിരുന്ന ഇവിടെ ഇസ്ലാമിക്‌ സ്റ്റേറ്റ് ആധിപത്യം സ്ഥാപിച്ചതോടെയാണ് സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്.

Advertisment

publive-image

ഇന്ന് എല്ലാം അവസാനിച്ചപ്പോള്‍ നഷ്ടപെട്ടതെല്ലാം സാധാരക്കാരായ ജനങ്ങള്‍ക്ക്‌ മാത്രമാണ്. വീട്,കുടുംബം, ബന്ധുക്കള്‍ ,കൂടെപ്പിറപ്പുകള്‍ എല്ലാം. മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ അറിയില്ലെങ്കിലും നാല്‍പ്പതിനായിരത്തിനു മുകളില്‍ വരുമെന്ന് പറയപ്പെടുന്നു.

ജനങ്ങള്‍ ഇന്ന് അഭയാര്‍ ത്ഥികളായി പല രാജ്യങ്ങളില്‍ കഴിയുന്നു..

iraq
Advertisment