Advertisment

എന്നേക്കാള്‍ പ്രായം കുറഞ്ഞ അനിരുദ്ധിന്റെയും എന്റെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്തായത് കരിയറിനെ ബാധിച്ചെന്ന് ആന്‍ഡ്രിയ

author-image
neenu thodupuzha
New Update

ചെന്നൈ: മലയാളത്തിലും തമിഴിലും ഗായികയായും നടിയായും കഴിവ് തെളിയിച്ച താരമാണ് ആന്‍ഡ്രിയ. കരിയറിന്റെ തുടക്കത്തില്‍ സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദ്രനുമായുള്ള സ്വകാര ചിത്രങ്ങള്‍ പുറത്തു വന്നത് കരിയറിനെ ബാധിച്ചെന്ന് തുറന്നു പറയുകയാണ് ആന്‍ഡ്രിയ.

Advertisment

publive-image

അന്ന് അനിരുദ്ധിന് 19 വയസേയുള്ളൂ. തന്റെയും അനിരുദ്ധിന്റെയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത് എനിക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ക്കിടയാക്കി. അതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും വിവാദങ്ങളും നേരിട്ടെങ്കിലും പിന്നീട് തമിഴിലെ മുന്‍നിര നായികയായി ആന്‍ഡ്രിയയും മുന്‍നിര സംഗീത സംവിധായകനായി അനിരുദ്ധും മാറി.

അന്നയും റസൂലും സമയത്ത് ഫഹദ് ഫാസിലും ആന്‍ഡ്രിയയും തമ്മില്‍ പ്രണയത്തിലാണെന്ന രീതിയിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു.

ഫഹദ് ആന്‍ഡ്രിയയെ പ്രൊപ്പോസ് ചെയ്തതെന്നും ആന്‍ഡ്രിയ നോ പറഞ്ഞെന്നുമായിരുന്നു ഗോസിപ്പ്. ഇതിനിടെ 24 നോര്‍ത്ത് കാതത്തിലേക്ക് ഫഹദിന്റെ നായികയായി ആദ്യം ആന്‍ഡ്രിയയെയാണ് പരിഗണിച്ചിരുന്നതെന്നും ഡേറ്റ് ഇല്ലെന്ന് പറഞ്ഞ് ആന്‍ഡ്രിയ ഇതില്‍ നിന്നൊഴിവായെന്നുമൊക്കെയായിരുന്നു അന്നു പ്രചരിച്ചിരുന്നത്. പിന്നീട് പൃഥ്വിരാജ് നായകനായ ലണ്ടന്‍ ബ്രിഡ്ജില്‍ ആന്‍ഡ്രിയ അഭിനയിച്ചിരുന്നു.

Advertisment